വിവരാവകാശനിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

ഷാമില എൻ

സെക്രട്ടറി, കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് 7559931946

അസി.പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

ശ്രീരഞ്ജിനി ആർ

ഹെഡ്ക്ലാർക്ക് , കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് 9497108159

അപ്പലേറ്റ് അതോറിറ്റി

അസി.ഡയറക്ടർ

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ആഫീസ്, ആലപ്പുഴ എം. എം. ബിൽഡിംഗ്, കല്ലുപാലത്തിന് സമീപം,ഇരുമ്പുപാലം പി.ഒ. ആലപ്പുഴ, 688 011

ഫോൺ : 0477 2251599