ഭൂമിശാസ്ത്രം
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു തീര-കായൽ പ്രദേശ ഗ്രാമപഞ്ചായത്താണ്. കേരളത്തിന്റെ മധ്യ തീരസമതല മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്