ഹരിത കര്‍മ്മ സേന
കാർത്തികപ്പളളി ഗ്രാമമപഞ്ചായത്തിൽ 14 വാർഡുകളിലായി 26 പേരാണ് ഹരിതകർമ്മ സേനാംഗങ്ങളായുളളത്. എല്ലാ മാസവും വീടുകളിൽനിന്ന് 50 രൂപ വീതം ഈടാക്കിയും ഷോപ്പുകളിൽ നിന്നും 100 രൂപ വീതം ഈടാക്കിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എം സി എഫ് ൽ എത്തിക്കുകയും അവ തരം തിരിച്ച് ക്ലീൻ കേരളാ കമ്പിനിയ്ക്ക് കൈമാറുകയും ചെയ്യുന്നു.