അവാർഡുകൾ
- കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുളള സ്വരാജ് ട്രോഫി കരസ്ഥമാക്കി.
- 2018-19 കാലഘട്ടം മുതൽ നികുതി പിരിവ് 100 ശതമാനം കൈവരിച്ചു വരുന്നു
- ഹരിതകർമ്മ സേന യൂസർഫീ കളക്ഷൻ 100 കൈവരിച്ചു വരുന്നു.
- ഹരിതകർമ്മ സേന ഉപാധി സർവ്വേ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ചു.
- കാർത്തികപ്പളളി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം ആലപ്പുഴ ജില്ലയിലെ മികച്ച പഞ്ചായത്തിനുളള സ്വരാജ് ട്രോഫി കരസ്ഥമാക്കി.